Leading News Portal in Kerala

ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാൻ വെളുത്തുള്ളി | body, garlic, to increase, Blood flow, Latest News, News, Life Style, Health & Fitness


വെളുത്തുള്ളി ഭക്ഷണത്തിനു സ്വാദ് നല്‍കുന്നതിനൊപ്പം തന്നെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്. ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനും വയര്‍ കുറയ്ക്കാനും വെളുത്തുള്ളി ഉത്തമമാണ്. ഇതിനു പുറമെ, വെളുത്തുള്ളി ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

മൂന്ന് അല്ലി വെളുത്തുള്ളി, ഒരു ചെറുനാരങ്ങ, ഒരു കപ്പു വെള്ളം, ചെറിയ കഷണം ഇഞ്ചി എന്നിവ എടുക്കുക. ചെറുനാരങ്ങയുടെ നീര് ഒരു കപ്പ് വെള്ളത്തില്‍ പിഴിഞ്ഞു ചേര്‍ക്കുക. ഇതിലേയ്ക്ക് വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചു ചേര്‍ക്കണം.

രണ്ടാഴ്ച രാവിലത്തെ ഭക്ഷണത്തിന് മുൻപ് ഈ പാനീയം കുടിച്ചാൽ അമിതമായുള്ള വണ്ണം കുറയും.