‘നെറ്റിത്തടത്തിലെ അസഹനീയ വിങ്ങൽ മുതൽ മനംപുരട്ടൽ വരെ’; അവഗണിക്കരുത് മൈഗ്രെയ്ന് നിസ്സാരമല്ല!|Unbearable forehead headache to nausea major Symptoms and Causes of migraine
സാധാരണയായി ഈ വേദന തലയുടെ പകുതിഭാഗത്തെ ബാധിക്കുന്നു. ചിലർക്ക് രണ്ടു വശങ്ങളിലും വരാം.വിങ്ങലോട് കൂടിയ അതിതീവ്രമായ തലവേദന ഏകദേശം 2 മുതൽ 72 മണിക്കൂർ വരെ നീണ്ടു നിന്നേക്കാം. ഒപ്പം മനംപുരട്ടൽ, ഛർദ്ദി, വെളിച്ചം , ശബ്ദം ,ചിലതരം ഗന്ധം എന്നിവയോടുള്ള അസഹിഷ്ണതയും ഉണ്ടാവുന്നു.