Leading News Portal in Kerala

എന്താണ് സ്ലീപ്പ് ബാങ്കിം​ഗ്? ഉറക്കക്കുറവുള്ളവർ ഇതൊന്നു പരീക്ഷിച്ചു നോക്കൂ|What is sleep banking Those who suffer from sleep deprivation should try this


 എന്നാൽ ജോലി, കുടുംബം, സാമൂഹിക പരിപാടികൾ, ഫോണിൽ അനന്തമായി സ്ക്രോൾ ചെയ്യൽ എന്നിവയ്ക്കെല്ലാം ശേഷം പലരും ഉറക്കത്തിന് പ്രാധാന്യം നൽകാതിരിക്കുന്നു. ശരിയായ ഉറക്കത്തിന്റെ അഭാവം പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം, കാൻസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. എന്നു കരുതി നമുക്ക് ചെയ്യേണ്ട കാര്യങ്ങൾ ആ സമയത്ത് ചെയ്യാതിരിക്കാനും കഴിയില്ല. കാരണം സമയം ഒരിക്കലും നമ്മെ കാത്തിരിക്കില്ല. ജീവിതത്തിലെ പ്രാധാനപ്പെട്ട കാര്യങ്ങൾ ചെയ്ത് തീർക്കേണ്ട സമയത്ത് നമുക്ക് കിടന്നുറങ്ങാൻ പറ്റില്ലല്ലോ... എന്നാൽ ഉറക്കവും വേണം.

എന്നാൽ ജോലി, കുടുംബം, സാമൂഹിക പരിപാടികൾ, ഫോണിൽ അനന്തമായി സ്ക്രോൾ ചെയ്യൽ എന്നിവയ്ക്കെല്ലാം ശേഷം പലരും ഉറക്കത്തിന് പ്രാധാന്യം നൽകാതിരിക്കുന്നു. ശരിയായ ഉറക്കത്തിന്റെ അഭാവം പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം, കാൻസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. എന്നു കരുതി നമുക്ക് ചെയ്യേണ്ട കാര്യങ്ങൾ ആ സമയത്ത് ചെയ്യാതിരിക്കാനും കഴിയില്ല. കാരണം സമയം ഒരിക്കലും നമ്മെ കാത്തിരിക്കില്ല. ജീവിതത്തിലെ പ്രാധാനപ്പെട്ട കാര്യങ്ങൾ ചെയ്ത് തീർക്കേണ്ട സമയത്ത് നമുക്ക് കിടന്നുറങ്ങാൻ പറ്റില്ലല്ലോ… എന്നാൽ ഉറക്കവും വേണം.