Leading News Portal in Kerala

തുടർച്ചയായ വയറുവേദനയും മലബന്ധവും അനുഭവപ്പെടാറുണ്ടോ? ശരീരം തരുന്ന ഈ ലക്ഷണങ്ങൾ നിസ്സാരമാക്കരുത്!!|Types of hernia symptoms Causes And Treatment


hernia, Types of hernia , hernia symptoms, hernia Causes ,hernia Treatment, Inguinal hernia, Femoral hernia, Umbilical hernia, Epigastric hernia, Diaphragmatic hernia, hernia, Gastroenterology, Type of hernia, hernia symptoms, hernia causes, hernia treatment, hernia treatment, colon health, health, Hernia, Inguinal Hernia, Neeraj Chopra, Hernia Treatment, Hernia Symptoms, ഹെർണിയ, ഹെർണിയ കരണങ്ങൾ , ഹെർണിയ ലക്ഷണങ്ങൾ , ഹെർണിയ ചികിത്സ ,ഹെർണിയ ശസ്ത്രക്രിയ ,ഹെർണിയ ഹോസ്പിറ്റൽ ,വയറുവേദന, മലബന്ധവും, കുടൽ രോഗങ്ങൾ , ഇൻജുവൈനൽ ഹെർണിയ, ഫെമറൽ ഹെർണിയ, പൊക്കിൾ ഹെർണിയ, ഇൻസിഷണൽ ഹെർണിയ, എപ്പിഗാസ്ട്രിക് ഹെർണിയ, ഡയഫ്രാമാറ്റിക് ഹെർണിയ ,പേശി ഹെർണിയ, ഹെൽത്ത് ന്യൂസ് 

പ്രധാനമായും ഏഴ് തരത്തിലുള്ള ഹെർണിയകൾ ഉണ്ട്. അവയാണ് ഇൻജുവൈനൽ ഹെർണിയ, ഫെമറൽ ഹെർണിയ, പൊക്കിൾ ഹെർണിയ, ഇൻസിഷണൽ ഹെർണിയ, എപ്പിഗാസ്ട്രിക് ഹെർണിയ, ഡയഫ്രാമാറ്റിക് ഹെർണിയ ,പേശി ഹെർണിയ തുടങ്ങിയവ. ഇനി ഇവ ഓരോന്നും രോഗിയിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നോക്കാം. കൊഴുപ്പുള്ള ടിഷ്യുവിന്റെയോ കുടലിന്റെയോ ഒരു ഭാഗം ഞരമ്പിലൂടെ പുറത്തേക്ക് തള്ളിനിൽക്കുമ്പോഴാണ് ഇൻജുവൈനൽ ഹെർണിയ (Inguinal hernia) ഉണ്ടാകുന്നത്. ഒരു വശത്തോ അല്ലെങ്കിൽ ശരീരത്തിലെ ഇരുവശത്തോ ഹെർണിയകൾ ഉണ്ടാകാം. സാധാരണയായി പുരുഷന്മാരിൽ കണ്ടുവരുന്നത് ഇൻജുവൈനൽ ഹെർണിയ ആണ്.