പോഷക ഗുണങ്ങള്‍ ധാരാളമുള്ള പച്ചകറിയാണ് വെണ്ടയ്ക്ക. ഇതില്‍ വിറ്റാമിനുകളായ എ,ബി,സി,ഇ,കെ, എന്നിവ അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ ഒരിക്കലെങ്കിലും വെണ്ടയ്ക്ക കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ ധാതുക്കളായ കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയുമുണ്ട്.