Pineapple | പൈനാപ്പിൾ കഴിക്കാൻ ഇഷ്‌ടമുണ്ടെങ്കിൽ അറിഞ്ഞിരിക്കണം; മനുഷ്യ മാംസത്തിൽ ഈ ഫലം പ്രവർത്തിക്കുന്ന രീതി
ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്നതിലുപരി, ശരീരഭാരം കുറയ്ക്കാനും രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താനും പൈനാപ്പിൾ കഴിക്കുന്നത് കൊണ്ട് പ്രയോജനമുണ്ട്. വൈറ്റമിനുകളായ എ, കെ, മിനറലുകളായ ഫോസ്ഫറസ്, കാൽസ്യം, സിങ്ക് എന്നിവ രോഗപ്രതിരോധം തീർക്കാൻ സഹായകമാണ്. സ്ഥിരമായി പൈനാപ്പിൾ കഴിക്കുന്നത് പലവിധമായ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പ്രതിവിധി കൂടിയാണ്