Health Tips : എബിസി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ചർമ്മ പ്രശ്നങ്ങൾക്കുള്ള പരിഹാരമായേക്കാം! Lifestyle By Special Correspondent On Jul 21, 2025 Share നാരുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, വൈറ്റമിൻ ഇ എന്നിവ അടങ്ങിയ പഴമാണ് ആപ്പിൾ. കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ദഹനം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ആപ്പിൾ സഹായിക്കും. Share