ബിയർ കുടിക്കുന്നത് കിഡ്നി സ്റ്റോണിന് നല്ലതാണോ? Lifestyle By Special Correspondent On Jul 23, 2025 Share ഏത് രീതിയിലുള്ള പാർട്ടിയിലും മദ്യത്തിനും മറ്റ് പാനീയങ്ങൾക്കും ഒപ്പം ബിയറും ഉണ്ടാകും. ഇത് മദ്യത്തെക്കാൾ ലഹരി കുറവും ശരീരത്തിന് വലിയ രീതിയിൽ ദോഷകരമായി ബാധിക്കില്ലെന്നുമാണ് സാധാരണ പറയപ്പെടുന്നത്. Share