Leading News Portal in Kerala

2040 ആകുമ്പോഴേക്കും പ്രതിവര്‍ഷം 10 ലക്ഷം പേര്‍ വരെ സ്തനാര്‍ബുദം ബാധിച്ച് മരിക്കുമെന്ന് പഠനറിപ്പോര്‍ട്ട് | Breast cancer to cause upto ten lakh people death every year by 2040 says study reports | Health


Last Updated:

ലോകത്തിലെ ഏറ്റവും ഗുരുതരമായ രോഗമായി സ്തനാർബുദം മാറുകയാണ്

Breast CancerBreast Cancer
Breast Cancer

സ്തനാർബുദം ലോകത്തിന് ഭീഷണിയാവുന്ന മാരകരോഗമായി മാറുന്നുവെന്ന് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും ഗുരുതരമായ രോഗമായി സ്തനാർബുദം മാറുകയാണ്. 2040 ആവുമ്പോഴേക്കും ലോകത്ത് പ്രതിവർഷം ഒരു മില്യൺ അഥവാ പത്ത് ലക്ഷം മരണങ്ങൾക്ക് വരെ സ്തനാർബുദം കാരണമാകാമെന്ന് ലാൻസെറ്റ് കമ്മീഷൻ പുറത്തിറക്കിയ പഠനറിപ്പോർട്ട് പറയുന്നു.