Leading News Portal in Kerala

കര്‍ണാടകയില്‍ ജോലി സമയം 10 മണിക്കൂറായി വര്‍ധിപ്പിക്കുന്നു



നിര്‍ദിഷ്ട മാറ്റങ്ങളിലൂടെ ഒരു ദിവസത്തെ പരമാവധി ജോലി സമയം പത്ത് മണിക്കൂറായും പരമാവധി ഓവര്‍ടൈം ഒരു ദിവസം 12 മണിക്കൂറായും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്