Leading News Portal in Kerala

വിമാനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൈമാറുമ്പോൾ ബന്ധുക്കൾ പൊട്ടിക്കരഞ്ഞത് ഡോക്ടറുടെ ആ ഒരു വാക്കിൽ|Relatives burst into tears at the doctor s one word while handing over the bodies of those killed in Air India Plane Crash

 ഇത്തരത്തിൽ ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ 47 മൃതദേഹങ്ങൾ അഹമ്മദാബാദ്, ഖേഡ, കോട്ട, മെഹ്സാന, ബറൂച്ച്, വഡോദര, ആരവല്ലി, ആനന്ദ്, ജുനാഗഡ്, ഭാവ്‌നഗർ, അമ്രേലി, മഹിസാഗർ തുടങ്ങിയ ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. മരിച്ചവരിൽ ചിലരുടെ സംസ്കാരം ഞായറാഴ്ച നടന്നു. രാജസ്ഥാനിലെ ഉദയ്പൂരിൽ താമസിക്കുന്ന മോദി കുടുംബം അവരുടെ രണ്ട് മക്കളായ ശുഭ് (24), ഷാഗുൺ (23) എന്നിവരെ അഹമ്മദാബാദിലെ തൽതേജ് ശ്മശാനത്തിൽ സംസ്കരിച്ചു. അവർ ലണ്ടൻ സന്ദർശിക്കാനായി യാത്ര തിരിച്ചവരായിരുന്നു.