Leading News Portal in Kerala

വഖഫ് സ്വത്ത് കൈവശപ്പെടുത്തിയ കേസില്‍ 27 കോടിയുടെ റിക്കവറി നോട്ടീസ്; ചരിത്രത്തിലെ ഏറ്റവും വലിയ തുക| madhya pradesh Waqf Board Issues Record Rs 27 Crore Recovery Notice Over Illegal Property Occupation


Last Updated:

വഖഫിന്റെ കീഴിൽവരുന്ന 200 കടകൾ വാടകയ്ക്ക് നൽകി ഷാഹിദ് അലി ഖാൻ 24.85 കോടി രൂപ പിരിച്ചെടുത്തുവെന്നാണ് കേസ്

വഖഫ് ബോർഡ് (ഫയൽ ചിത്രം)വഖഫ് ബോർഡ് (ഫയൽ ചിത്രം)
വഖഫ് ബോർഡ് (ഫയൽ ചിത്രം)

വഖഫ് സ്വത്തുക്കളിൽ അനധികൃതമായി താമസിച്ചിരുന്ന വ്യക്തിക്കെതിരെ മധ്യപ്രദേശ് വഖഫ് ബോർഡ് 27 കോടി രൂപയുടെ റിക്കവറി നോട്ടീസ് പുറപ്പെടുവിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ റിക്കവറി തുകയാണിത്. ഇദാര യതീം ഖാനയുടെ മാനേജർ ഷാഹിദ് അലി ഖാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വഖഫ് ബോർഡ് സ്വത്ത് തന്റേതാണെന്ന് വ്യാജമായി അവകാശപ്പെട്ട് അത് വാടകയ്ക്ക് നൽകിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്.

Summary: Madhya Pradesh Waqf Board has issued a recovery notice worth Rs 27 crore, its largest ever in history, against an illegal occupant of Waqf properties. According to the Waqf Board, the recovered amount will be used for the welfare and education of poor Muslim orphans — those whose rights were allegedly violated by the accused.