Leading News Portal in Kerala

ട്രമ്പിൻ്റെ തീരുവ; തമിഴ്നാട്ടിൽ നിന്നും 1.20 കോടി മുട്ട കയറ്റുമതി മുടങ്ങി Trumps tariffs more than on crore egg exports from Namakkal Tamil Nadu halted | India


Last Updated:

നാമക്കലില്‍ നിന്നും യുഎസിലേക്കുള്ള മുട്ട കയറ്റുമതിയാണ് ട്രമ്പിന്റെ തീരുവ യുദ്ധത്തിൽ മുടങ്ങിയത്

News18News18
News18

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനുള്ള യുഎസ് തീരുമാനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നുള്ള മുട്ട കയറ്റുമതി പ്രതിസന്ധിയില്‍. നാമക്കലില്‍ നിന്നും യുഎസിലേക്ക് അയക്കാനിരുന്ന 20 കോടി രൂപയുടെ മുട്ട കയറ്റുമതി ട്രമ്പിന്റെ തീരുവ യുദ്ധത്തിൽ മുടങ്ങി.