Leading News Portal in Kerala

വെടിനിർത്തൽ തീരുമാനത്തിൽ മാവോയിസ്റ്റ് സംഘടനയിൽ ഭിന്നത; കത്ത് അയച്ച മല്ലോജുല വേണുഗോപാലിനെതിരെ കേന്ദ്ര കമ്മിറ്റി| cpi Maoist Group Split Over Ceasefire Decision Central Committee Declares Mallojjula Venugopal as a Traitor | India


Last Updated:

ആയുധങ്ങൾ കൈമാറാൻ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം പീപ്പിൾസ് ഗറില്ല ആർമി അവ പിടിച്ചെടുക്കുമെന്നും മുന്നറിയിപ്പ് നൽകി

സിപിഐ മാവോയിസ്റ്റ്സിപിഐ മാവോയിസ്റ്റ്
സിപിഐ മാവോയിസ്റ്റ്

കൊല്ലപ്പെട്ട നേതാവ് മല്ലോജ്ജുല കോടേശ്വര റാവു എന്ന കിഷൻജിയുടെ സഹോദരനായ, സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം മല്ലോജ്ജുല വേണുഗോപാൽ എന്ന ഭൂ‌പതിയെ സംഘടന വഞ്ചകനെന്ന് മുദ്രകുത്തി. ആയുധങ്ങൾ കൈമാറാൻ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം പീപ്പിൾസ് ഗറില്ല ആർമി അവ പിടിച്ചെടുക്കുമെന്നും മുന്നറിയിപ്പ് നൽകി.

എന്നാൽ, സിപിഐ (മാവോയിസ്റ്റ്) ഇപ്പോൾ ഈ പ്രസ്താവനയിൽ നിന്ന് ഔദ്യോഗികമായി പിൻമാറിയിരിക്കുകയാണ്. പാർട്ടി ഇങ്ങനെയൊരു സന്ദേശത്തിനോ സായുധ സമരം ഉപേക്ഷിക്കാനുള്ള തീരുമാനത്തിനോ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി. പിന്നാലെ വേണുഗോപാലിനെ വഞ്ചകനായി പ്രഖ്യാപിക്കുകയും ചെയ്തു.

Summary: The CPI (Maoist) has labeled Mallojjula Venugopal alias Bhoopati, a central committee member and brother of slain leader Mallojjula Koteshwar Rao alias Kishenji, as a traitor. The organization has ordered him to surrender his weapons, warning that the People’s Guerrilla Army will seize them if he fails to comply.

മലയാളം വാർത്തകൾ/ വാർത്ത/India/

വെടിനിർത്തൽ തീരുമാനത്തിൽ മാവോയിസ്റ്റ് സംഘടനയിൽ ഭിന്നത; കത്ത് അയച്ച മല്ലോജുല വേണുഗോപാലിനെതിരെ കേന്ദ്ര കമ്മിറ്റി