Leading News Portal in Kerala

Bihar Exit Polls 2025: ജെഡിയു ഏറ്റവും വലിയ കക്ഷിയാകും; ബിജെപി രണ്ടാമതെന്ന് ന്യൂസ് 18 മെഗാ എക്സിറ്റ് പോൾ ഫലം| News18 Mega Exit Poll JDU Projected as Single Largest Party in Bihar BJP Second | India


Last Updated:

2020 ലെ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ മഹാസഖ്യത്തിന്റെ പ്രകടനം ദുർബലമാണെന്ന സൂചനയാണ് ഫലം നൽകുന്നത്

(PTI/File)
(PTI/File)

ബിഹാർ തിരഞ്ഞെടുപ്പിൽ ബിജെപി 55 മുതൽ 65 വരെ സീറ്റുകൾ നേടുമെന്നും ജെഡിയു 60 മുതൽ 70 വരെ സീറ്റുകൾ നേടുമെന്നും ന്യൂസ് 18 മെഗാ എക്സിറ്റ് പോൾ പ്രവചിക്കുന്നു. മഹാഗഠ്ബന്ധൻ ക്യാമ്പിൽ, ആർജെഡി 50-60 സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 15-20 സീറ്റുകൾ മാത്രം നേടുമെന്നാണ് പ്രവചനം. ജെഡിയു ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറും. 2020 ൽ അവർ 43 സീറ്റുകൾ നേടിയതിനുശേഷം പാർട്ടിയുടെ വമ്പൻ തിരിച്ചുവരവായിരിക്കും ഇത്.‌

ന്യൂസ് 18 മെഗാ എക്സിറ്റ് പോൾ

എൻഡിഎ

ബിജെപി: 55-65

ജെഡി(യു): 60-70

HAMS: 0-5

എൽജെപി (രാം വിലാസ്): 10-15

RLM: 0-5

മഹാഗഠ്ബന്ധൻ

ആർജെഡി: 50-60

INC: 15-20

സിപിഐ(എംഎൽ)(എൽ): 10-15

സിപിഐ: 0-5

സിപിഎം: 0-5

വിഎസ്ഐപി: 0-5

IIP: 0

ജാൻ സുരാജ് പാർട്ടി: 0-5

മറ്റുള്ളവർ: 5-10

Summary: The News18 Mega Exit Poll for the Bihar elections has predicted a clear majority for the NDA, led by JD(U) and BJP, with an expected 140-150 seats. The Mahagathbandhan’s performance seems to be faltering as compared to the 2020 elections, as it is likely to get 85-95 seats. Prashant Kishor’s Jan Suraaj Party is likely to get 0-5 seats.