Leading News Portal in Kerala

അരുണാചലിൽ നിന്നുള്ള ഹില്ലാങ് യാജിക്കിന് ചരിത്ര നേട്ടം; ഏഷ്യൻ ബോഡിബില്‍ഡിങ് ചാമ്പ്യൻഷിപ്പിൽ‌ ഇരട്ടമെഡൽ‌| Hillang Yajik makes history with gold and silver medal at South Asian bodybuilding championship


Hillang Yajik makes history with gold and silver medal at South Asian bodybuilding championship

“കഴിഞ്ഞ വർഷം എനിക്ക് ഒരു അന്താരാഷ്ട്ര മെഡലും നേടാൻ കഴിഞ്ഞില്ല.. നിരാശ തോന്നിയെങ്കിലും ഞാൻ തളർന്നില്ല.. ഇത്തവണ ഞാൻ കൂടുതൽ കഠിനാധ്വാനം ചെയ്തു, എന്റെ 110% ഞാൻ നൽകി.. ഈ മെഡൽ ഞാൻ എന്റെ രാജ്യത്തിനും, എന്റെ സംസ്ഥാനമായ അരുണാചലിനും, എന്റെ പരിശീലകനും, ഒടുവിൽ എനിക്കും സമർപ്പിക്കുന്നു.. കൂടുതൽ ചാമ്പ്യൻഷിപ്പുകൾ മുന്നിലുണ്ട്’ – ചരിത്ര നേട്ടത്തെ കുറിച്ച് യാജിക് ഇൻസ്റ്റയിൽ കുറിച്ചു. (image: Hillang yajik/ instagram)