കെസിഎല്‍ കിരീടം ചൂടി കൊച്ചി ബ്ലൂ ടൈഗേഴ്സിന്; കൊല്ലം സെയിലേഴ്സിനെ തകർത്തത് 75 റണ്‍സിന്|Kochi Blue Tigers win KCL title by beat Kollam Sailors by 75 runs | Sports
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച അഖിൽ സ്കറിയയെ പരമ്പരയുടെ താരമായി തിരഞ്ഞെടുത്തു. കൂടുതൽ വിക്കറ്റ് നേടിയതിനുള്ള പർപ്പിൾ ക്യാപ്പ്, കൂടുതൽ റൺസ് നേടിയതിനുള്ള ഓറഞ്ച് ക്യാപ്പ്, എമർജിങ് പ്ലെയർ ഓഫ് ദി ഇയർ, ഫെയർ പ്ലേ അവാർഡ്, കൂടുതൽ ഫോർ നേടിയ താരം തുടങ്ങിയ പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
