Asia Cup 2025 | ഏഷ്യാ കപ്പിന് ഇന്ന് തുടക്കം; ആദ്യ മത്സരം അഫ്ഗാനും ഹോങ് കോങും തമ്മിൽ; ഇന്ത്യ നാളെയിറങ്ങും Asia Cup starts today First match between Afghanistan and Hong Kong India will play tomorrow | Sports
അഭിഷേക് ശർമ്മ, തിലക് വർമ്മ, ശുഭ്‌മാൻ ഗിൽ, സഞ്ജു സാംസൺ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവരാണ് ഇന്ത്യൻ ടീമിന്റെ പ്രതീക്ഷകൾ. അഭിഷേക്, സഞ്ജു സാംസൺ, വരുൺ ചക്രവർത്തി എന്നിവർ ആദ്യമായാണ് ഏഷ്യാ കപ്പിൽ കളിക്കുന്നത്.
