ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ടീമുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി Sports By Special Correspondent On Nov 5, 2025 Share ഇന്ന് പെൺകുട്ടികൾ എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും അത് പ്രധാനമന്ത്രി കാരണമാണെന്ന് വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന Share