Leading News Portal in Kerala

ഗെയിംചേഞ്ചറാകാൻ ഐഫോൺ എസ്ഇ 4 ; വരാനിരിക്കുന്ന ബജറ്റ് ഫ്രണ്ട്‌ലി സീരിസ് എന്ന് റിപ്പോർട്ട് |iPhone SE 4 could be iPhone 14 plus plus, if price holds it would be game-changer for Indian consumers


 ക്യാമറ പെർഫോമൻസിൽ മറ്റ് പ്രീമിയം മോഡലുകളുടെയത്ര വരില്ലെങ്കിലും SE 3 യെക്കാളും മികച്ചതാകുമെന്നാണ് റിപ്പോർട്ടുകൾ. ഫോട്ടോഗ്രാഫി ഫീച്ചറുകളായ നൈറ്റ് മോഡ്, സ്മാർട്ട് HDR, തുടങ്ങിയവയും SE 4ലുണ്ടാകും. എന്നാൽ സെൻസറുകളുടെയും ലെൻസുകളുടെയും കാര്യത്തിൽ ഐഫോൺ 14നോട് അടുക്കാൻ SE4ന് സാധിക്കില്ലെന്നും ആകെ ഒരൊറ്റ ക്യാമറയെ ഉണ്ടാകൂവെന്നും റിപ്പോർട്ടുകളുണ്ട്. A18 ചിപ്പ് സീരീസാണ് SE4ന് ലഭിക്കുക എന്നും പറഞ്ഞുകേൾക്കുന്നുണ്ട്. മികച്ച റാമും ആപ്പിൾ ഇന്റലിജൻസും ഉറപ്പുവരുത്താനാണ് ഈ മാറ്റം. എഐ ഫീച്ചറുളള, ആർക്കും താങ്ങാവുന്ന വിലയിലുള്ള ഫോണായി SE 4നെ മാറ്റാനാണ് നീക്കം. കൂടാതെ ടെക്സ്റ്റ് റൈറ്റിംഗ്, ഇമേജ് എഡിറ്റിംഗ്, 'സിരി'യുടെ അഡ്വാൻസ്ഡ് വേർഷൻ എന്നിവയും ഫോണിലുണ്ടാകും.

ക്യാമറ പെർഫോമൻസിൽ മറ്റ് പ്രീമിയം മോഡലുകളുടെയത്ര വരില്ലെങ്കിലും SE 3 യെക്കാളും മികച്ചതാകുമെന്നാണ് റിപ്പോർട്ടുകൾ. ഫോട്ടോഗ്രാഫി ഫീച്ചറുകളായ നൈറ്റ് മോഡ്, സ്മാർട്ട് HDR, തുടങ്ങിയവയും SE 4ലുണ്ടാകും. എന്നാൽ സെൻസറുകളുടെയും ലെൻസുകളുടെയും കാര്യത്തിൽ ഐഫോൺ 14നോട് അടുക്കാൻ SE4ന് സാധിക്കില്ലെന്നും ആകെ ഒരൊറ്റ ക്യാമറയെ ഉണ്ടാകൂവെന്നും റിപ്പോർട്ടുകളുണ്ട്. A18 ചിപ്പ് സീരീസാണ് SE4ന് ലഭിക്കുക എന്നും പറഞ്ഞുകേൾക്കുന്നുണ്ട്. മികച്ച റാമും ആപ്പിൾ ഇന്റലിജൻസും ഉറപ്പുവരുത്താനാണ് ഈ മാറ്റം. എഐ ഫീച്ചറുളള, ആർക്കും താങ്ങാവുന്ന വിലയിലുള്ള ഫോണായി SE 4നെ മാറ്റാനാണ് നീക്കം. കൂടാതെ ടെക്സ്റ്റ് റൈറ്റിംഗ്, ഇമേജ് എഡിറ്റിംഗ്, ‘സിരി’യുടെ അഡ്വാൻസ്ഡ് വേർഷൻ എന്നിവയും ഫോണിലുണ്ടാകും.