Leading News Portal in Kerala

Realme GT 7 Pro : കിടിലൻ ബാറ്ററി ബാക്കപ്പും വമ്പൻ ഫീച്ചറുകളും ; വരുന്നു റിയല്‍മീ ജിടി 7 പ്രോ



6,500 എംഎഎച്ചിന്‍റെ വലിയ ബാറ്ററിയായിരിക്കും റിയല്‍മീ ജിടി 7 പ്രോയെ ഏറ്റവും വേറിട്ടതാക്കി മാറ്റാന്‍ പോകുന്നതെന്നാണ് സൂചന