കിടിലൻ ബാറ്ററിപവറും അമ്പരിപ്പിക്കും കാമറയും ; ഓപ്പോ കെ12 പ്ലസ് പുറത്തിറങ്ങി |Oppo K12 Plus With Snapdragon 7 Gen 3 Chipset, 6,400mAh Battery Launched Price, Specifications
ഒപ്പോ കെ12 പ്ലസില്‍ 5ജി, 4ജി ലൈറ്റ്, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3, ജിപിഎസ്, എന്‍എഫ്സി, പ്രോക്സിമിറ്റി സെന്‍സര്‍, ആംബ്യന്റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്കോപ്പ്, ആക്സെലെറോമീറ്റര്‍, ഇ-കൊംപസ് എന്നിവ ഉള്‍പ്പെടുന്നു. ഇന്‍-ഡിസ്പ്ലെ ഫിംഗര്‍പ്രിന്റ് സ്കാനറാണ് മറ്റൊരു സവിശേഷത. സുരക്ഷയ്ക്കുള്ള ഐപി54 റേറ്റിംഗോടെയാണ് ഫോണ്‍ വിപണിയിലേക്ക് വരുന്നത്. ഫോണിന്റെ ഭാരം 192 ഗ്രാം.