ഈ ദീപാവലിക്ക് ഒരു മികച്ച സ്മാർട്ട്‌ഫോണിനായി തിരയുകയാണോ? OPPO India’s grand festive sale പരമാവധി പ്രയോജനപ്പെടുത്തൂ | Looking for a best smartphone for Diwali make the most of OPPO India’s grand festive sale
ദീപാവലി ആഘോഷം സന്തോഷത്തിൻ്റെ സമയമാണ്. നിങ്ങളുടെ കുടുംബത്തിന് അവിസ്മരണീയമായ ഒരു നിമിഷം സൃഷ്ടിക്കുന്നതിനുള്ള മികച്ച അവസരമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകാൻ പറ്റിയ സമയം. സമ്മാനമായി തിരഞ്ഞെടുക്കാൻ സ്മാർട്ട്ഫോണുകൾ അനുയോജ്യമാണ്.
ഈ വർഷം , നിർണ്ണായക സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന OPPO INDIA സ്മാർട്ട്ഫോണുകൾക്കപ്പുറം ചിന്തിക്കേണ്ട ആവശ്യമില്ല . മാറിക്കൊണ്ടിരിക്കുന്ന അതിവേഗ ജീവിതശൈലിക്ക് അനുയോജ്യമായ തരത്തിലാണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലനിൽക്കാൻ വേണ്ടി നിർമ്മിച്ച ഫോണും നിങ്ങൾ ഉപയോഗിക്കണം . നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകുന്നതിനുള്ള മികച്ച തിരഞ്ഞെടുപ്പ് കൂടിയാണിത് .
OPPO India’s ‘Pay 0, Worry 0, Win 10 Lakh’ ഫെസ്റ്റീവ് ഓഫറിലൂടെ മികച്ച തുക ലാഭിക്കാം…
2024 നവംബർ 7- ന് മുമ്പ് നടത്തിയ പർച്ചേസുകൾക്ക് ‘ Pay 0, Worry 0, Win 10 Lakh’ festive offer നൽകി ഈ ദീപാവലിക്ക് OPPO INDIA സമ്മാനിക്കുകയാണ്.
നിങ്ങളുടെ പുതിയ ഫോണിന് സീറോ ഡൗൺ പേയ്‌മെന്റ് മുതൽ, EMI-കളിൽ പലിശ രഹിത, സീറോ പ്രോസസ്സിംഗ് ഫീസ് വരെ ലഭിക്കും! വിശ്വസിക്കാൻ പറ്റുന്നില്ലല്ലേ? നമുക്ക് വിശദാംശങ്ങൾ പരിശോധിക്കാം.
- Reno12 Pro 5G, F27 Pro+ 5G എന്നിവയുൾപ്പെടെ ജനപ്രിയ OPPO India സ്‌മാർട്ട്‌ഫോണുകളിൽ ഉപഭോക്താക്കൾക്ക് 12 മാസം വരെയുള്ള no-cost EMI പ്ലാനുകളും 18 മാസവും 24 മാസവും വരെയുള്ള കുറഞ്ഞ EMI ഓപ്‌ഷനുകളും ഉപയോഗിച്ച് ഫ്ലെക്സിബിൾ പേയ്‌മെന്റ് ഓപ്‌ഷനുകൾ ലഭിക്കും.
- Bajaj Finance, IDFC First Bank, HDB Finance, TVS Finance, and Kotak Bank എന്നിവയിൽ നിന്ന് ഉപഭോക്താക്കൾക്ക് 6 മുതൽ 9 മാസം വരെയുള്ള കാലയളവിൽ ബാധകമായ സീറോ പ്രോസസ്സിംഗ് ഫീ സ്‌കീമുകളിൽ നിന്ന് പ്രയോജനം നേടാം
- ഉപഭോക്താക്കൾക്ക് 11 അല്ലെങ്കിൽ 12 മാസം വരെ സീറോ-ഡൗൺ പേയ്‌മെന്റ് സ്കീമുകളും തിരഞ്ഞെടുക്കാം
- HDFC Bank, ICICI Bank, SBI, Bank of Baroda, IDFC First Bank, Kotak Bank, AU Small Finance, RBL Bank, DBS, and Federal Bank എന്നിവയിൽ നിന്നുള്ള ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള EMI , EMI ഇതര ഇടപാടുകൾക്ക് 10% ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് വാങ്ങുന്നയാളിന് നേടാം
- Reno12 സീരീസിൽ IDFC ഫസ്റ്റ് ബാങ്കിൽ ഒരു EMI ക്യാഷ്ബാക്ക് ലഭിക്കുന്നു.
- TVS ക്രെഡിറ്റിൽ F27Pro+ 5G, Reno12 സീരീസ് എന്നിവയിൽ Rs 1999 ന് നിശ്ചിത EMI സ്കീമുകൾ.
ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും സീസണാണ് ദീപാവലി: നിങ്ങളുടെ കുടുംബത്തോടൊപ്പം ഓർമ്മകൾ സൃഷ്ടിക്കുന്നതിനുള്ള മികച്ച അവസരമാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകാനുള്ള ഏറ്റവും നല്ല സമയം കൂടിയാണിത്. സ്‌മാർട്ട്‌ഫോണുകളാണ് മിക്കപ്പോഴും ഏറ്റവും പ്രിയപ്പെട്ട ചോയ്‌സ്.
അതികഠിനമായ സാഹചര്യങ്ങളെ പോലും നേരിടാൻ കഴിയുന്ന OPPO India smartphones ആണ് ഈ വർഷത്തെ മികച്ച ഓപ്ഷൻസ്. വേഗതയേറിയ ജീവിതശൈലിക്ക് അനുയോജ്യമായാണ് അവ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, ഒപ്പം മികച്ച ഡ്യൂറബിലിറ്റിയും .
OPPO India’s ‘Pay 0, Worry 0, Win 10 Lakh’ ഫെസ്റ്റീവ് ഓഫറിലൂടെ മികച്ച സേവിങ്സ് നേടാം
2024 നവംബർ 7 ന് മുമ്പുള്ള പർച്ചേസുകൾക്ക് ‘Pay 0, Worry 0, Win 10 Lakh’ festive offer ഈ ദീപാവലിക്ക് OPPO India നൽകുന്നു!
നിങ്ങളുടെ പുതിയ ഫോണിന് സീറോ ഡൗൺ പേയ്‌മെന്റ് മുതൽ, EMI-കളിൽ സീറോ ഇന്റെറസ്റ്റ് , സീറോ പ്രോസസ്സിംഗ് ഫീസ് വരെ! വിശ്വസിക്കാൻ പറ്റുന്നില്ലല്ലേ? നമുക്ക് വിശദാംശങ്ങൾ പരിശോധിക്കാം.
ഈ ഓഫറുകൾ OPPO India റീട്ടെയിൽ സ്റ്റോറുകൾ, OPPO e-store, Flipkart, Amazon എന്നിവിടങ്ങളിൽ 2024 നവംബർ 7 വരെ ലഭ്യമാണ്.
എന്നാൽ ആവേശം അവിടെ അവസാനിക്കുന്നില്ല. 2024 നവംബർ 7 ന് മുമ്പ് OPPO India സ്മാർട്ട്‌ഫോണുകൾ വാങ്ങുന്നവർ ‘My OPPO Exclusive Raffle’ ന് യോഗ്യത നേടുകയും അതിലൂടെ Rs 10 ലക്ഷം, OPPO Find N3 Flip ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾ, OPPO Enco Buds2 TWS, OPPO പാഡുകൾ, സ്‌ക്രീൻ പ്രൊട്ടക്ഷൻ പ്ലാൻ, OPPO Care+ സബ്‌സ്‌ക്രിപ്‌ഷൻ, റിവാർഡ് പോയിന്റുകൾ, മറ്റ് ക്യാഷ് പ്രൈസുകൾ തുടങ്ങിയവ സമ്മാനമായി നേടാനുള്ള അവസരവും ലഭിക്കുന്നു.
ഒരു ബ്രാൻഡിൽ നിന്നുള്ള വിശ്വസനീയമായ സ്‌മാർട്ട്‌ഫോണിൽ നിന്ന് ഡ്യൂറബിലിറ്റി, മികച്ച പെർഫോമൻസ് എന്നിവയല്ലേ പ്രതീക്ഷിക്കുന്നത് ? OPPO India ഫാക്ടറിയിൽ നൂറുകണക്കിന് ഡ്യൂറബിലിറ്റി ടെസ്റ്റുകളിലൂടെ ഓരോ ഡിവൈസും പരീക്ഷിക്കുമ്പോൾ, OPPO India അതിന്റെ ഫോണുകൾക്ക് ദൈനംദിന വീഴ്ചകൾ മുതൽ ഇടയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങൾ വരെ ജീവിതത്തിന്റെ പ്രവചനാതീത സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു.
എന്തുകൊണ്ടാണ് ഈ OPPO India മോഡലുകൾ ഈ ഉത്സവ സീസണിൽ നിങ്ങൾക്ക് അനുയോജ്യമായത് എന്ന് നോക്കാം.
നിങ്ങളുടെ ദീപാവലി ആഘോഷങ്ങളെ സ്റ്റൈലിഷ് ആക്കി മാറ്റാനും ഒപ്പം ദൈനംദിന ജീവിതത്തിലെ പരീക്ഷണങ്ങളെ നേരിടാനും കെൽപ്പുള്ള ഒരു ഫോൺ ഉണ്ടെങ്കിലോ? OPPO Reno12 Pro 5G വാങ്ങൂ. Aerospace-grade High-Strength Alloy Framework ഉം OPPO യുടെ All-Round Armour Body ഉപയോഗിച്ച് നിർമ്മിച്ച ഈ ഫോണിന് കേവലം മോടി മാത്രമല്ല ഇത് അജയ്യമാണ്. Reno12 Pro Premium Performance 5 Stars Multi-scene protection ടെസ്റ്റിംഗ് SGS നടത്തി, ഇതിൽ മറ്റ് ഫീച്ചറുകൾക്കൊപ്പം വാട്ടർ ആൻഡ് ഷോക്ക് റെസിസ്റ്റൻസും ഉൾക്കൊള്ളുന്നു.
Reno12 Pro 5G ഡ്യൂറബിലിറ്റി വാഗ്ദാനം ചെയ്യുന്നത് മാത്രമല്ല, മികച്ച സവിശേഷതകൾ നിറഞ്ഞതുമാണ്. 80W SUPERVOOC™ ഫ്ലാഷ് ചാർജിംഗഗ്, 46 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് 0 മുതൽ 100% വരെ എത്താം. ഇത് എല്ലാ ദീപാവലി ആഘോഷങ്ങൾക്കും നിങ്ങളെ സജ്ജരാക്കുന്നു. “നിങ്ങളുടെ ദൈനംദിന AI കമ്പാനിയൻ” വഴി നിങ്ങൾക്ക് AI- പവർ ക്യാമറ സിസ്റ്റം ഉപയോഗിച്ച് അതിശയകരമായ ഫോട്ടോകൾ പകർത്താനും നിരന്തരം നിലനിൽക്കുന്ന ഒരു ഫോൺ സ്വന്തമാക്കുന്നതിലൂടെ ലഭിക്കുന്ന മനസ്സമാധാനം ആസ്വദിക്കാനും കഴിയും.
ഈ ഉത്സവ സീസണിൽ ശരിക്കും സവിശേഷമായ എന്തെങ്കിലും തിരയുന്നവർക്ക്, OPPO Reno12 Pro 5G മനീഷ് മൽഹോത്ര ലിമിറ്റഡ് എഡിഷൻ മികച്ച ചോയിസാണ്. മനീഷ് മൽഹോത്രയുടെ ഐക്കണിക് വേൾഡ് കളക്ഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ പ്രത്യേക പതിപ്പ് സങ്കീർണ്ണമായ സ്വർണ്ണ കസവു ചിത്രത്തുന്നലില്‍ മനോഹരമായ കറുത്ത പശ്ചാത്തലത്തിൽ ഫ്ലവർ എംബ്രോയ്ഡറിയിലൂടെയും ഇന്ത്യൻ ഡിസൈൻ പൈതൃകത്തിന്റെ സമൃദ്ധിയെ പ്രതിഫലിപ്പിക്കുന്നു.Rs 36,999 ന് ലഭ്യമാണ്, ഇത് നിങ്ങൾക്കോ പ്രിയപ്പെട്ടവർക്കോ മികച്ചൊരു ദീപാവലി സമ്മാനമായിരിക്കും.
ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പോലും തളരാത്ത ഒരു ഫോണിനായി തിരയുകയാണോ? OPPO F27 Pro+ 5G ഒരു പരുക്കൻ കൂട്ടാളിയാണ്. IP66, IP68, IP69 റേറ്റിംഗുകൾ ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തിയ ഇതിന് കനത്ത മഴ മുതൽ വെള്ളത്തിൽ വീഴുന്നതു വരെ, എന്തും കൈകാര്യം ചെയ്യാൻ കഴിയും.Swiss SGS Premium Performance സ്റ്റാൻഡേർഡ് സാക്ഷ്യപ്പെടുത്തിയ 360°Armour Body Protection , MIL-STD-810H മെത്തേഡ് 516.8 എന്നിവയുമായി സംയോജിപ്പിച്ച ഈ ഫോൺ ഏത് സാഹചര്യങ്ങളെയും നേരിടാനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു!
67W SUPERVOOC ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യയുള്ള 5,000mAh ബാറ്ററിയാണ് ഫോൺ ദിവസം മുഴുവനും ചാർജോടെ നിലനിർത്തുന്നത് (ഫുൾ ചാർജ് ആകാൻ 44 മിനിറ്റ് മാത്രം!). Rs 27,999 ഇൽ ആരംഭിക്കുന്ന F27 Pro+ കഠിനാധ്വാനം ചെയ്യുന്ന ഫോൺ ആഗ്രഹിക്കുന്നവർക്കുള്ളതാണ്.
OPPO F27 5G ഉറപ്പുള്ള പുറംഭാഗത്തോടൊപ്പം വിശ്വസനീയമായ പ്രകടനവും വാഗ്ദാനം ചെയ്യുന്നു. IP64 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ്, 5-സ്റ്റാർ SGS Performance Multi-Scene Protection, സർട്ടിഫൈഡ് പ്രൊപ്രൈറ്ററി Armour Body തുടങ്ങിയവ ഫീച്ചർ ചെയ്യുന്ന ഈ ഡിവൈസിന് നിങ്ങളുടെ ദിവസേനയുള്ള തിരക്കുപിടിച്ച ജീവിതത്തിലെ അപ്രതീക്ഷിതമായ ഡ്രോപ്പ്സ്, ബമ്പുകൾ, സ്പ്ലാഷുകൾ എന്നിവയെ നേരിടാൻ കഴിയും! മാത്രമല്ല ആന്തരിക സുരക്ഷയ്ക്കുള്ള OPPO-യുടെ High-strength Alloy Framework ഒപ്പം Splash Touch technology. അങ്ങനെ നിങ്ങൾ നനഞ്ഞതോ എണ്ണമയമുള്ളതോ ആയ വിരലുകൾ ഉപയോഗിച്ച് കൈകാര്യം ചെയ്യുമ്പോൾ പോലും സ്ക്രീൻ പൂർണ്ണമായും റെസ്പോൺസീവ് ആയിരിക്കാൻ സഹായിക്കുന്നു .
5000mAh ബാറ്ററിയും 45W SUPERVOOC ഫ്ലാഷ് ചാർജും നിങ്ങളുടെ ഫോണിനെ എപ്പോഴും സജ്ജമാക്കി നിർത്തുന്നു . AI Linkboost ഫീച്ചർ തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നു. അതേസമയം 5G capability നിങ്ങളെ ത്വരിത വേഗതയിൽ ബന്ധിപ്പിക്കുന്നു. എന്നിരുന്നാലും നിങ്ങൾ ഒരു നെറ്റ്‌വർക്ക് ബ്ലാക്ക്‌ഹോളിൽ ആണെങ്കിൽ പോലും OPPO-യുടെ BeaconLink നിങ്ങളെ അനുയോജ്യമായ ഉപകരണങ്ങൾക്കിടയിൽ കോളുകൾ ചെയ്യാൻ അനുവദിക്കുന്നു. എവിടെയായാലും എന്ത് തന്നെയായാലും നിങ്ങളുടെ ഗ്രൂപ്പിനെ ഒരുമിച്ച് കണക്റ്റഡ് ആയി നിർത്തൂ
വില വെറും Rs 20,999 മുതൽ ആരംഭിക്കുന്നു, ബഡ്ജറ്റിൽ ഒതുങ്ങുന്ന ഈടുനിൽക്കുന്ന ഒരു മികച്ച തിരഞ്ഞെടുപ്പാണിത്.
താങ്ങാനാവുന്നതും എന്നാൽ മോടിയുള്ളതുമായ സ്മാർട്ട്‌ഫോണിനായി തിരയുന്നവർക്ക്, OPPO A3 Pro 5G നിങ്ങളുടെ ഉത്തരമാണ്. Rs 17,999 ഇൽ ആരംഭിക്കുന്ന ഈ ഫോണിന് 6.72-ഇഞ്ച് ഡിസ്‌പ്ലേ, സുഗമമാർന്ന 120Hz Refresh Rate MediaTek Dimensity 6020 5G ചിപ്‌സെറ്റ് എന്നിവ ഉണ്ട്. നിങ്ങൾ ജോലിയിൽ ഏർപ്പെടുകയാണെങ്കിലും വീഡിയോകൾ കാണുകയാണെങ്കിലും ഗെയിമിംഗിലാണെങ്കിലും, A3 Pro 5G എല്ലാ സമയത്തും വിശ്വസനീയമായ പ്രകടനം നൽകുന്നു.
All-round armour body ഉം IP54 സർട്ടിഫിക്കേഷനും ഉള്ളതിനാൽ, ദൈനംദിന അപകടങ്ങളെ അതിജീവിക്കാൻ ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ബാറ്ററി ലൈഫിനെക്കുറിച്ച് വിഷമിക്കേണ്ട, ആഘോഷങ്ങൾ അവസാനിച്ചതിന് ശേഷവും നിങ്ങൾ കണക്റ്റഡ് ആയി നിൽക്കുന്നെന്ന് 5000mAh ബാറ്ററി ഉറപ്പാക്കുന്നു.
ഡ്യൂറബിലിറ്റി , വിശ്വാസ്യത, ബിഗ് സേവിങ്സ് എന്നിവയ്ക്കൊപ്പം ഈ ദീപാവലി ആഘോഷിക്കൂ
ഈ ദീപാവലിക്ക് ഒരു പുതിയ ഫോൺ ലഭിക്കുന്നത് മാത്രമല്ല, അത് ഡ്യൂറബിലിറ്റി, വിശ്വാസ്യത, പ്രീമിയം ഉപയോക്തൃ അനുഭവം എന്നിവയും നൽകുന്നു . നിങ്ങൾ Reno12 Pro 5G പോലെയുള്ള ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഉപകരണമോ A3 Pro പോലെയുള്ള ബജറ്റ്-സൗഹൃദ ഓപ്ഷനോ ആണെങ്കിലും, OPPO India യുടെ ദൈർഘ്യമേറിയതും ഫീച്ചർ നിറഞ്ഞതുമായ സ്മാർട്ട്‌ഫോണുകളുടെ ശ്രേണി നിങ്ങളുടെ ലിസ്റ്റിലുള്ള എല്ലാവർക്കും അനുയോജ്യമായ സമ്മാനം കണ്ടെത്താനാകുമെന്ന് ഉറപ്പാക്കുന്നു. .
OPPO India’s ‘Pay 0, Worry 0, Win 10 Lakh’ festive offer*, ഇവയിലൊന്ന് സ്വന്തമാക്കൂ അവിശ്വസനീയമായ ഓഫറുകൾക്കൊപ്പം
*നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്
OPPO India യുടെ അജയ്യമായ ഫെസ്റ്റീവ് സെയിലിനൊപ്പം ഈ ദീപാവലിക്ക് ഈടുനിൽക്കുന്ന സമ്മാനങ്ങൾ നൽകൂ! OPPO India’s ‘Pay 0, Worry 0, Win 10 Lakh’ എന്ന ഉത്സവകാല ഓഫർ അടുത്തറിയൂ — സീറോ ഡൗൺ പേയ്‌മെൻ്റ്, സീറോ പ്രോസസ്സിംഗ് ഫീ, നോ-കോസ്റ്റ് EMI, കൂടാതെ മറ്റ് സമ്മാനങ്ങൾക്കൊപ്പം Rs 10 ലക്ഷം നേടാനുള്ള അവസരവും! ഒരു സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡിന് തയ്യാറാണോ?
October 09, 2024 8:00 PM IST