Leading News Portal in Kerala

OnePlus 13 : വരുന്നു വൺ പ്ലസ് 13 ; കാമറയിലും ഡിസ്‌പ്ലേയിലും അപ്‌ഡേഷൻ ഒപ്പം വമ്പൻ ബാറ്ററിയും വൺ ടിബി മെമ്മറിയും



വമ്പൻ ബാറ്ററിയും 100 വാട്ട് ചാർജിംഗും സഹിതം വൺ പ്ലസ് 13 ഉടൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്