Leading News Portal in Kerala

കാത്തിരിപ്പിന് വിരാമം !! കിടിലൻ ചിപ്പും കൂടെ എഐ ഫീച്ചറുകളും ; സാംസങ് ഗ്യാലക്‌സി എസ്24 എഫ്ഇ എത്തി |Samsung launches Galaxy S24 FE in India with Exynos 2400 chipset and Galaxy AI

 ഫോട്ടോ അസിസ്റ്റ്, ജെനറേറ്റീവ് എഡിറ്റ്, പോട്രൈറ്റ് സ്റ്റുഡിയോ, സര്‍ക്കിള്‍ ടു സെര്‍ച്ച്, ഇന്‍റര്‍പ്രറ്റര്‍, നോട്ട് അസിസ്റ്റ് തുടങ്ങി മറ്റനേകം എഐ ഫീച്ചറുകളും ഗ്യാലക്‌സി എസ്24 എഫ്‌ഇയിലുണ്ട്. ഏഴ് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റും സെക്യൂരിറ്റി അപ്‌ഡേറ്റുകളും സാംസങ് ഫോണിനൊപ്പം നൽകുന്നുണ്ട്.