മീഡിയടെക് ഡൈമന്‍സിറ്റി 6080 പ്രൊസസര്‍, 4,500 എംഎഎച്ച് ബാറ്ററി, 35 വാട്ട്സ് ഫാസ്റ്റ് ചാര്‍ജിംഗ്, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് എന്നിവയാണ് മറ്റ് പ്രധാന പ്രത്യേകതകള്‍. 8 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജും വരുന്ന ഹോണര്‍ 200 ലൈറ്റ് 5ജിക്ക് യുകെയില്‍ ഏകദേശം 29,900 രൂപയാണ് വില.