പുതുക്കിയ വില പട്ടിക പ്രകാരം 79,900, 89,900, 1,09,900 രൂപ നല്‍കിയാല്‍ മതി. 2022 മോഡലായ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് എന്നിവയുടെ വിലയും 10,000 രൂപ കുറച്ചിട്ടുണ്ട്. 128 ജിബി, 256 ജിബി, 512 ജിബി എന്നീ വേരിയന്‍റുകള്‍ക്ക് യഥാക്രമം 59,900, 69,900, 89,900 രൂപ വീതമാണ് പുതിയ വില.