ഐഫോൺ 16 സീരിസ് സവിശേഷതകൾ ഏറെ : ആപ്പിൾ ഇന്റലിജന്റ്സ്, എ18പ്രോ ചിപ്; വിലയും വിവരങ്ങളും Technology By Special Correspondent On Jul 20, 2025 Share മാക്രോ ചിത്രങ്ങൾ പകർത്താൻ 12 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയുണ്ടെങ്കിലും ഐഫോൺ 15ൽ ഉള്ള 48 മെഗാപിക്സൽ ക്യാമറ തന്നെയാണ് ഐഫോൺ 16ലും നൽകിയിരിക്കുന്നത്. Share