Leading News Portal in Kerala

Jio: കൂടുതല്‍ ഡാറ്റയും കൂടുതല്‍ മൂല്യവും; പുതിയ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ



യുഎഇ, തായ്‌ലന്‍ഡ്, കാനഡ, സൗദി അറേബ്യ, യൂറോപ്പ്, കരീബിയന്‍ ഐലന്‍ഡ്‌സ് തുടങ്ങിയിടങ്ങളിലെ രാജ്യങ്ങള്‍ക്കായാണ് റോമിംഗ് പാക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്