ജിയോ ടിവി പ്ലസില്‍ ഇപ്പോള്‍ 800ലധികം ഡിജിറ്റല്‍ ടിവി ചാനലുകളും 13ലധികം ഒടിടി ആപ്പുകളും ലഭ്യം. ജിയോ ടിവി പ്ലസ് ആപ്പ് ഇപ്പോള്‍ എല്ലാ മുന്‍നിര സ്മാര്‍ട്ട് ടിവികളിലും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ആപ്പിലെ ഉള്ളടക്കം ലഭ്യമാകാന്‍ എസ്ടിബി ആവശ്യമില്ല. അഡീഷണല്‍ ജിയോഎയര്‍ ഫൈബര്‍/ ജിയോ ഫൈബര്‍ കണക്ഷന് ഇനി ആവശ്യമില്ല. അധിക ചാര്‍ജും നല്‍കേണ്ടതില്ല