Leading News Portal in Kerala

വിവോയുടെ V40 ഇന്ത്യൻ വിപണിയിൽ ഇന്നെത്തും; വിലയും ഫീച്ചറുകളും അറിയാം



നിരവധി പുത്തൻ ഫീച്ചറുകളുമായി എത്തുന്ന വിവോയുടെ പുതിയ വി 40 നാൽപ്പതിനായിരം  രൂപയ്ക്ക് താഴെയുള്ള ഫോണുകളുടെ ഗണത്തിലാണ് മത്സരത്തിനൊരുങ്ങുന്നത്.