Last Updated:
അതേസമയം തന്റെ കുട്ടികള്‍ മൊബൈല്‍ ഫോണില്‍ എത്ര സമയം ചെലവഴിക്കുമെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി
ഒരേ സമയം 20 ഫോണുകൾ വരെ ഉപയോഗിച്ചിരുന്ന കാലത്തെക്കുറിച്ച് വെളിപ്പെടുത്തി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ഈയടുത്ത് നല്‍കിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ ജോലിയുടെ ഭാഗമാണിതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഗൂഗിള്‍ പ്രോഡക്ടുകള്‍ എല്ലാ പ്ലാറ്റ്‌ഫോമിലും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കൂടിയാണ് അദ്ദേഹം ഇത്രയധികം ഫോണുകള്‍ ഉപയോഗിക്കുന്നത്.
Mumbai,Maharashtra
February 16, 2024 9:42 AM IST