Leading News Portal in Kerala

മൈക്രോസോഫ്റ്റ് ഓഫീസിൽ ജീവനക്കാർക്ക് മയങ്ങാൻ പ്രത്യേക മുറി; മൾട്ടി ക്യൂസിൻ കഫെ | Microsoft office goes viral after a nap room Multi Cuisine Cafe | Tech


Last Updated:

അടുത്തിടെ വൈറലായ ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിൽ മൈക്രോസോഫ്റ്റിലെ ഓഫീസിൽ ജീവനക്കാർക്കായി കമ്പനി ലഭ്യമാക്കിയിട്ടുള്ള സൌകര്യങ്ങൾ കണ്ടാൽ ആരുമൊന്ന് അമ്പരന്ന് പോകും

Microsoft-officeMicrosoft-office
Microsoft-office

ജീവനക്കാർക്കായി തൊഴിലിടത്തിൽ മികച്ച സജ്ജീകരണങ്ങൾ ഒരുക്കാൻ ബഹുരാഷ്ട്ര കമ്പനികൾ ശ്രദ്ധിക്കാറുണ്ട്. മൈക്രോസോഫ്റ്റും മെറ്റയും പോലെയുള്ള കമ്പനികൾ മികച്ച സൌകര്യങ്ങളാണ് ജീവനക്കാർക്കായി നൽകിയിട്ടുള്ളത്. അടുത്തിടെ വൈറലായ ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിൽ മൈക്രോസോഫ്റ്റിലെ ഓഫീസിൽ ജീവനക്കാർക്കായി കമ്പനി ലഭ്യമാക്കിയിട്ടുള്ള സൌകര്യങ്ങൾ കണ്ടാൽ ആരുമൊന്ന് അമ്പരന്ന് പോകും.