ഈ വെബ്‌സൈറ്റ് കണ്ടിട്ടുണ്ടോ? ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ദിവസം ആരംഭിക്കുന്നത് ഇങ്ങനെ | Google CEO Sundar Pichai starts his day by visiting this website | Tech
Last Updated:
‘തന്റെ ഒരു ദിവസം ആരംഭിക്കുന്നത് ടെക്‌നോളജി രംഗത്തെ മാറ്റങ്ങള്‍ അറിഞ്ഞുകൊണ്ടാണ്’, സുന്ദർ പിച്ചെ
ടെക്‌നോളജി രംഗത്തെ മാറ്റങ്ങളെ കാര്യമായി നിരീക്ഷിച്ച് വരുന്ന വ്യക്തിയാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. അദ്ദേഹം തന്റെ ഒരു ദിവസം ആരംഭിക്കുന്നതും ഈ മാറ്റങ്ങള്‍ അറിഞ്ഞുകൊണ്ടാണ്. അതിനായി അദ്ദേഹം സന്ദര്‍ശിക്കുന്ന ഒരു വെബ്‌സൈറ്റിനെപ്പറ്റിയാണ് ഇനി പറയുന്നത്. രാവിലെ എഴുന്നേറ്റയുടനെ തന്നെ അദ്ദേഹം നോക്കുന്ന ഒരു വെബ്‌സൈറ്റാണ് ടെക്ക് മീം (Techmeme). ടെക് വാര്‍ത്തകള്‍ അടങ്ങിയ വെബ്‌സൈറ്റാണിത്.
New Delhi,Delhi
February 14, 2024 3:16 PM IST