ഇന്ത്യ-യുഎസ് ബന്ധം ഉലയുന്നതിനിടെ റഷ്യൻ പ്രസിഡന്റ് പുടിൻ ഇന്ത്യയിലേക്ക്| Russian President Vladimir Putin to visit india for key talks As US Tariffs Target Russian Oil | World
Last Updated:
ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന പുതിയ എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പുവച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് പ്രഖ്യാപനം
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോ സന്ദർശന വേളയിൽ പറഞ്ഞു. തീയതികൾ ഇതുവരെ അന്തിമമായി തീരുമാനിച്ചിട്ടില്ലെങ്കിലും സന്ദർശനം ഈ വർഷം നടക്കാൻ സാധ്യതയുണ്ടെന്ന് റഷ്യൻ സ്റ്റേറ്റ് വാർത്താ ഏജൻസിയായ സ്പുട്‌നിക് റിപ്പോർട്ട് ചെയ്തു.
New Delhi,New Delhi,Delhi
August 08, 2025 8:13 AM IST