Leading News Portal in Kerala

വെനസ്വലയുടെ പെട്രോളിയം ശേഖരത്തില്‍ വന്‍ നിക്ഷേപം നടത്താന്‍ യുഎസിലെ എണ്ണക്കമ്പനികളോട് ട്രംപ്



വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയെ യുഎസ് സൈന്യം പിടികൂടിയതിന് പിന്നാലെയാണ് വെനസ്വലയുടെ എണ്ണശേഖരം ഉപയോഗപ്പെടുത്താനുള്ള ട്രംപിന്റെ നീക്കം ആരംഭിച്ചത്