ചരിത്ര നേട്ടം! ഏഷ്യൻ ഗെയിംസില് ഇന്ത്യയ്ക്ക് ആദ്യ സ്വര്ണം..വനിതാ ക്രിക്കറ്റ് ഫൈനലില് തകര്പ്പന് ജയം.
ഷൂ ധരിച്ചതിനും ഷർട്ടിന്റെ ബട്ടൺ തുറന്നിട്ടതിനും റാഗിംഗ്;
മൂന്നുവയസുകാരനെ കടിച്ചുവലിച്ച് കൊണ്ടുപോകാൻ ശ്രമിച്ച് തെരുവുനായ; രക്ഷിക്കാനെത്തിയ മൂന്ന് പേർക്കും കടിയേറ്റു
അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിന് ജാമ്യമില്ല.
ജെ.എം.എയ്ക്ക് തിരുവനന്തപുരത്ത് പുതിയ ഓഫീസ്
തിരുവനന്തപുരം: ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (ജെ.എം.എ) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. സ്റ്റാച്യു ഗാന്ധാരി അമ്മൻ കോവിൽ റോഡിലുള്ള ഓഫീസിന്റെ ഉദ്ഘാടനം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് (ഇ.ബി.എം ന്യൂസ്) നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി അറുമുഖൻ പിള്ള, ദേശീയ സെക്രട്ടറി ഷിബു കൂട്ടുംവാതുക്കൾ, സംസ്ഥാന പ്രസിഡന്റ് ത്രിലോചനൻ, സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻസൺ ക്രിസ്റ്റഫർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഓടനാവട്ടം അശോക്, സാബു…













