Month: September, 2026

മെഡിട്രീനയ്ക്ക് ഇരട്ട ലോക റെക്കോർഡ്
Kerala

മെഡിട്രീനയ്ക്ക് ഇരട്ട ലോക റെക്കോർഡ്

ഹൃദയാകൃതിയിൽ അണിനിരന്നത് 310 വിദ്യാർഥികൾ; ഡോ. എൻ. പ്രതാപ് കുമാറിന് 17 രാജ്യങ്ങളിലെ സേവനത്തിന് അംഗീകാരം തിരുവനന്തപുരം: ലോക ഹൃദയദിനത്തിൽ ഹൃദയാരോഗ്യ ബോധവത്കരണത്തിന് വേറിട്ട മാതൃക തീർത്ത് മെഡിട്രീന ആശുപത്രിയും നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളും. 310-ഓളം വിദ്യാർഥികളെ അണിനിരത്തി ഹൃദയത്തിന്റെ ആകൃതിയിൽ മനുഷ്യച്ചങ്ങല തീർത്ത് ലൈവ് കാർഡിയോ എക്സർസൈസ് സംഘടിപ്പിച്ചതിലൂടെ ലോക റെക്കോർഡ് സ്വന്തമാക്കി. മെഡിട്രീന ആശുപത്രി ചെയർമാനും ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. എൻ. പ്രതാപ് കുമാറിന്റെ അന്താരാഷ്ട്ര തലത്തിലുള്ള…

മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം; പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണം:  ജെ.എം.എ.
Kerala

മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം; പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണം: ജെ.എം.എ.

കാഞ്ഞിരപ്പള്ളി: എസ്.ഡി. കോളേജിലുണ്ടായ സംഘർഷത്തിനിടെ മാധ്യമപ്രവർത്തകനെ മർദിച്ച സംഭവത്തിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വധശ്രമത്തിന് കേസെടുക്കണമെന്നും ജേണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷായ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കാഞ്ഞിരപ്പള്ളിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷായെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ ക്യാമ്പസിന് പുറത്തുവച്ച് പിന്നിൽനിന്നെത്തിയയാൾ തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് അസോസിയേഷന്റെ ആരോപണം. എസ്.എഫ്.ഐ പ്രവർത്തകരെ സഹായിക്കാനെത്തിയ ഡി.വൈ.എഫ്.ഐ…

ശബരിമലയിൽ ആക്രി ലേലം ഒഴിവാക്കി ദേവസ്വം ബോർഡ്; ചുമതല ഹരിതകർമസേനയ്ക്ക്
Kerala

ശബരിമലയിൽ ആക്രി ലേലം ഒഴിവാക്കി ദേവസ്വം ബോർഡ്; ചുമതല ഹരിതകർമസേനയ്ക്ക്

പത്തനംതിട്ട: ശബരിമലയിലെ ആക്രി ലേല സമ്പ്രദായം ഒഴിവാക്കി പ്ലാസ്റ്റിക്, ലോഹങ്ങൾ, കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിക്കുന്ന ചുമതല ഹരിതകർമസേനയ്ക്ക് കൈമാറാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. വരാനിരിക്കുന്ന തീർഥാടനകാലം മുതൽ പുതിയ സംവിധാനം നടപ്പാക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ, പന്തളം തുടങ്ങിയ കേന്ദ്രങ്ങളിൽ ശേഖരിക്കുന്ന ആക്രി സാധനങ്ങൾ തരംതിരിച്ച് ക്ലീൻ കേരള കമ്പനി വഴിയോ അംഗീകൃത പുനരുപയോഗ ഏജൻസികൾ വഴിയോ കൈമാറും. ഇതിലൂടെ ലഭിക്കുന്ന തുക കൃത്യമായി കണക്കാക്കി ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിക്ഷേപിക്കും. ആക്രി ശേഖരണത്തിലും…

വാഹനാപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധി.
Uncategorized

വാഹനാപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധി.

വാഹനാപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധി..
മൂന്നു ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു; തീരുമാനം ധനമന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ
Uncategorized

മൂന്നു ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു; തീരുമാനം ധനമന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ

മൂന്നു ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു; തീരുമാനം ധനമന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ
1 2 3
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

    Media20 is your premier digital destination for high-speed news and trending stories. We focus on the “now,” delivering 24/7 updates on politics, entertainment, and social trends across India and Kerala.

    Tel : +91 9809805522
    Email : mail@media20.in
    Address : Gandariamman Kovil Road, Statue, GPO, Thiruvananthapuram, Kerala 695